മലയാളികളുടെ പ്രിയതാരമായ അനു സിത്താര തന്റെ കരുത്തുറ്റ മൂടിയഴകിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. അനുവിന്റെ സൗന്ദര്യത്തിൽ മാത്രമല്ല മൂടിയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്.
Also read: അറിഞ്ഞോ... നമ്മുടെ കല്യാണിയുടെ കല്യാണം കഴിഞ്ഞു!!
അനുവിന്റെ മുടിയുടെ രഹസ്യം അമ്മമ്മ കാച്ചി നല്കുന്ന എണ്ണയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വെറുതെ പറയുന്നത് മാത്രമല്ല അത് എങ്ങനാ ഉണ്ടാക്കുന്നതെന്ന വീഡിയോയും അനു പങ്കുവെച്ചിട്ടുണ്ട്.
Also read: 'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്
അമ്മമ്മ ശാന്തകുമാരി കാച്ചുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് അനു വീഡിയോയിൽ പറയുന്നുണ്ട്. വയനാട്ടിലെ വീട്ടിലാണ് അനു സിത്താര ഇപ്പോൾ. എന്തായാലും നിങ്ങളും എ വീഡിയോ കാണുക കൂടാതെ എണ്ണയും പരീക്ഷിച്ചു നോക്കുക. പനങ്കുല പോലത്തെ മുടി ആർക്കാ ഇഷ്ടമില്ലാത്തത് അല്ലേ...