Malayalam Actress

ബാലതാരങ്ങളായി മലയാളത്തിലെത്തിയ മൂന്നു സുന്ദരിമാർ, ചിത്രങ്ങൾ കാണാം.. ബാലതാരങ്ങളായി മലയാളത്തിലെത്തിയ മൂന്നു സുന്ദരിമാർ, ചിത്രങ്ങൾ കാണാം..

ബാലതാരങ്ങൾ ആയി കടന്നുവന്ന ഒരുപാട് പേർ പിന്നീട് അറിയപ്പെടുന്ന നടിനടന്മാരായി സജീവമായിട്ടുണ്ട്. ബാലതാരങ്ങൾ ആണെങ്കിലും തങ്ങളുടെ അഭിനയ മികവ് കൊണ്ട്  സംസ്ഥാനം മുതൽ ദേശീയതലത്തിൽ വരെ അവാർഡുകൾ നേടിയെടുത്തവരും മലയാള സിനിമയ്ക്കുണ്ട്. 

  

/malayalam/photo-gallery/three-beauties-who-came-to-malayalam-as-child-actors-see-pics-50208 1606644148
കിടിലം മേക്കോവറിൽ Rekha Ratheesh, ചിത്രങ്ങൾ കാണാം... കിടിലം മേക്കോവറിൽ Rekha Ratheesh, ചിത്രങ്ങൾ കാണാം...

സീരിയൽ ആരാധകരുടെ ഇഷ്ടതാരമാണ് രേഖ രതീഷ് (Rekha Ratheesh).  പരസ്പരം എന്ന സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധനേടിയത്.  തന്റെ വിവാഹങ്ങൾ എല്ലാം സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും സീരിയലിൽ താരം ഒരു ഉത്തമയായ ഭാര്യയാണ്.   

/malayalam/photo-gallery/rekha-ratheeshs-these-photos-goes-viral-on-social-media-50197 1606576750
തമിഴ് സിനിമ ആഗ്രഹിച്ചത് തന്റെ ഗ്ലാമറസ് ലുക്ക്; വെളിപ്പെടുത്തലുമായി ഷീല തമിഴ് സിനിമ ആഗ്രഹിച്ചത് തന്റെ ഗ്ലാമറസ് ലുക്ക്; വെളിപ്പെടുത്തലുമായി ഷീല

ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തുവെങ്കിലും സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെ തിരികെ എത്തിയിരുന്നു.     

/malayalam/movies/sheela-about-tamil-film-49032 1603895312
ഇതാര് കാവിലെ ഭഗവതിയോ? ചുവപ്പിൽ ചുന്ദരിയായി Kavitha Nair... ഇതാര് കാവിലെ ഭഗവതിയോ? ചുവപ്പിൽ ചുന്ദരിയായി Kavitha Nair...

അഭിനയത്രി മാത്രമല്ല നല്ലൊരു അവതാരിക കൂടിയാണ് കവിത നായർ.  2004 ൽ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് താരം കടന്നുവന്നത്.  

/malayalam/photo-gallery/kavitha-nairs-latest-photoshoot-goes-viral-on-social-media-48780 1603023535
സാരിയിൽ സുന്ദരിയായി Kavitha Nair, ഇൻസ്റ്റായിൽ തരംഗമാകുന്ന ചിത്രങ്ങൾ കാണാം... സാരിയിൽ സുന്ദരിയായി Kavitha Nair, ഇൻസ്റ്റായിൽ തരംഗമാകുന്ന ചിത്രങ്ങൾ കാണാം...

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്ന പോലെ തന്നെ കവിത സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്. 

 

/malayalam/photo-gallery/actress-kavitha-nairs-latest-pics-goes-viral-opn-social-media-48258 1601561894
മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobana മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobana

ഡാൻസ് പ്രാക്ടീസിന്റെയും, യാത്രകളുടേയും, നൃത്ത പരിപാടികളുടേയുമെല്ലാം ഫോട്ടോകളും വീഡിയോകളും ശോഭന ആരാധരുമായി പങ്കുവെയ്ക്കാറുണ്ട്.     

/malayalam/movies/shobhana-shared-beach-photos-with-daughter-48248 1601548773
Photo Gallery: രമ്യ നമ്പീശന്റെ ഹോട്ട് & കിടിലം ഫോട്ടോസ് കാണാം... Photo Gallery: രമ്യ നമ്പീശന്റെ ഹോട്ട് & കിടിലം ഫോട്ടോസ് കാണാം... /malayalam/photo-gallery/photo-gallery-remya-nambeesans-hot-and-beautiful-photos-47800 1600355101
Miya George Wedding: നടി മിയ ജോർജ്  ഇനി  അശ്വിന് സ്വന്തം...!! Miya George Wedding: നടി മിയ ജോർജ് ഇനി അശ്വിന് സ്വന്തം...!!

കഴിഞ്ഞ 3 മാസത്തിനിടെ മലയാള സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്‌ നടി മിയ ജോർജ്ജിന്‍റെ വിവാഹം. 

/malayalam/movies/actress-miya-george-and-ashwin-enter-wedlock-in-a-simple-ceremony-47621 1599911271
കങ്കണയ്ക്ക് കട്ട പിന്തുണയുമായി അഹാന കൃഷ്ണ കങ്കണയ്ക്ക് കട്ട പിന്തുണയുമായി അഹാന കൃഷ്ണ

ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങൾക്കാണെങ്കിലോ  എന്ന് ചിന്തിക്കൂ  എന്ന് ഇൻസ്റ്റാ സ്റ്റാറ്റസിൽ  അഹാന ചോദിക്കുന്നുണ്ട്.  

/malayalam/movies/ahaana-krishna-supports-kangana-ranaut-regarding-mumbai-issue-47594 1599819467
ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക

1991 ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണുലോകം.  മോഹൻലാൽ നായകനായെത്തിയ ആ സിനിമ ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു  

/malayalam/movies/menakas-response-on-character-of-malayalam-film-vishnulokam-47087 1598694981
സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ?  മറുപടിയുമായി സ്റ്റെഫി ലിയോൺ..! സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ? മറുപടിയുമായി സ്റ്റെഫി ലിയോൺ..!

ഇതുവരെ ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റെഫി 3 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  

/malayalam/movies/steffi-leons-reply-on-the-relation-with-sunny-leone-46813 1598344755
നീന്തിക്കുളിച്ച് നടി സ്വാസിക, ചിത്രങ്ങൾ കാണാം.. നീന്തിക്കുളിച്ച് നടി സ്വാസിക, ചിത്രങ്ങൾ കാണാം..

പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. 

/malayalam/photo-gallery/swasikas-these-photos-goes-viral-on-social-media-45853 1596110560
വ്യത്യസ്ത ലൂക്കിൽ പൂർണ്ണിമ, ചിത്രങ്ങൾ കാണാം... വ്യത്യസ്ത ലൂക്കിൽ പൂർണ്ണിമ, ചിത്രങ്ങൾ കാണാം...

വ്യത്യസ്ത ലൂക്കിൽ ഒന്നിനൊന്ന് സുന്ദരിയായി പൂർണ്ണിമ.  പൂർണ്ണിമ അഭിനയത്രി മാത്രമല്ല നല്ലൊരു ഡിസൈനർ കൂടിയാണ്.     

/malayalam/photo-gallery/poornima-indrajith-in-different-look-45736 1595922569
ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസ്: പ്രതികളിൽ ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചു ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസ്: പ്രതികളിൽ ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചു

സംഭവത്തിൽ ഇതുവരെ 7 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്.  എട്ട് പേരാണ് ഇതുവരെ പിടിയിലായതെന്നും ഷംനയുടെ കേസിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടി ഉണ്ടെന്നും ഐജി സാഖറെ പറഞ്ഞു.    

/malayalam/movies/shamna-kasim-blackmailing-case-one-accused-confirmed-corona-virus-44017 1593439645
See Pics: സുഹൃത്തിന്‍റെ ബ്രൈഡ് ഷവര്‍ ആഘോഷമാക്കി 'ബേബിമോളും' കൂട്ടുകാരും!! See Pics: സുഹൃത്തിന്‍റെ ബ്രൈഡ് ഷവര്‍ ആഘോഷമാക്കി 'ബേബിമോളും' കൂട്ടുകാരും!!

കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്നാ ബെന്‍. 

/malayalam/movies/anna-ben-on-friends-bride-shower-43495 1592750321
അശ്ലീല കമന്‍റ് ചെയ്തയാളെ നേരിട്ട് കണ്ടു; അപര്‍ണയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് ഒന്ന് മാത്രം!! അശ്ലീല കമന്‍റ് ചെയ്തയാളെ നേരിട്ട് കണ്ടു; അപര്‍ണയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് ഒന്ന് മാത്രം!!

സമൂഹ മാധ്യമത്തില്‍ പങ്കുവച്ച തന്‍റെ ചിത്രത്തിനു താഴെ അശ്ലീല കമന്‍റ് പോസ്റ്റ്‌ ചെയ്ത യുവാവിനെ നേരിട്ട് കണ്ട് ചലച്ചിത്ര താരം അപര്‍ണ നായര്‍. 

/malayalam/movies/when-aparna-nair-met-man-who-post-bad-comment-over-her-photo-43289 1592375385
കരുത്തുറ്റ മുടിയുടെ രഹസ്യം പങ്കുവെച്ച് അനു സിത്താര... കരുത്തുറ്റ മുടിയുടെ രഹസ്യം പങ്കുവെച്ച് അനു സിത്താര...

അനുവിന്റെ മുടിയുടെ രഹസ്യം അമ്മമ്മ കാച്ചി നല്കുന്ന എണ്ണയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.   

/malayalam/movies/anu-sitharas-secrete-oil-recipe-for-hair-42461 1590576067
നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

കൊച്ചിയിലായിരുന്നു ഭാമയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. പിങ്ക് ലെഹങ്കയില്‍ തിളങ്ങിയാണ് ഭാമ എത്തിയത്.   

/malayalam/movies/actress-bhama-got-engaged-to-arun-37137 1579675064
വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് ഭാമ... വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് ഭാമ... /malayalam/photo-gallery/bhama-shares-engagement-pics-37120 1579669667
ആ ഫ്രോക്ക് അത്ര ചെറുതല്ല, ഒരുപാട് വലുതും: മീരാ നന്ദന്‍ ആ ഫ്രോക്ക് അത്ര ചെറുതല്ല, ഒരുപാട് വലുതും: മീരാ നന്ദന്‍

എന്‍റെ ജീവിതം എന്‍റേത് മാത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ നന്നായിരിക്കുമെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

 

  

/malayalam/movies/stop-invading-my-personal-life-says-meera-nandan-30020 1563868265
മലയാളത്തെ ത്രസിപ്പിച്ച ഷക്കീല  വീണ്ടുമെത്തുന്നു മലയാളത്തെ ത്രസിപ്പിച്ച ഷക്കീല വീണ്ടുമെത്തുന്നു

ഒരു കാലത്ത് മലയാള സിനിമാ ലോകത്തെ ത്രസിപ്പിച്ച നടി ഷക്കീല  ഒരു ദശാബ്ദത്തിനു ശേഷം സിനിമയിൽ തിരിച്ചെത്തുന്നു.

/malayalam/movies/shakeela-is-back-to-silver-screen-12998 1517673518