Guardian Angel: റിലീസിനൊരുങ്ങി 'ഗാർഡിയൻ ഏയ്ഞ്ചൽ'; ടീസർ പുറത്തിറങ്ങി

'Guardian Angel'Movie: സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 12:07 PM IST
  • സർജന്റ് സാജു എസ് ദാസ് തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
  • അൻപതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
  • സംഗീതം ഒരുക്കുന്നത് റാം സുരേന്ദർ ആണ്
Guardian Angel: റിലീസിനൊരുങ്ങി 'ഗാർഡിയൻ ഏയ്ഞ്ചൽ'; ടീസർ പുറത്തിറങ്ങി

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ മഞ്ജു വാരിയർ, ആസിഫ് അലി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ് തുടങ്ങി സിനിമ രംഗത്തെ പ്രമുഖരുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി.... East Coast Youtube ചാനലിലാണ് റിലീസ് ചെയ്തത്.

ALSO READ: ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം 'കുബേര'; ഫസ്റ്റ് ലുക്ക് പുറത്ത്

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാർ. കൂടാതെ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ്  തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

സംഗീതം റാം സുരേന്ദർ, ചന്ദ്ര ദാസ്, എഡിറ്റർ- അനൂപ് എസ് രാജ് , ഛായാഗ്രഹണം- വേലു. പി ആർ ഒ - എ എസ് ദിനേശ് .

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News