Guruvayoorambala Nadayil: നടയൊരുങ്ങി... ഇനി കല്ല്യാണമേളം!!! "ഗുരുവായൂരമ്പല നടയിൽ" ട്രെയിലർ കാണാം

Guruvayoorambala Nadayil Trailer: കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്.

Guruvayoorambala Nadayil: നടയൊരുങ്ങി... ഇനി കല്ല്യാണമേളം!!! "ഗുരുവായൂരമ്പല നടയിൽ" ട്രെയിലർ കാണാം

About the Author