Oru Jaathi Jaathakam: ഒരു ജാതി ജാതകം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തീ...!

Oru Jaathi Jaathakam Movie updates: 'അരവിന്ദന്റെ അതിഥികൾ' എന്ന വൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Oru Jaathi Jaathakam: ഒരു ജാതി ജാതകം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തീ...!

About the Author