Hans Rajayoga: വേദ ജ്യോതിഷമനുസരിച്ച് ഹംസ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ഇത് മൂന്ന് രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും.
Jupiter Transit 2025: ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും.
Guru Rashi Parivartan 2025:ജ്യോതിഷത്തിൽ പ്രാധാന്യമുള്ള ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ചലനത്തിലെ മാറ്റവും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഇന്ന് വ്യാഴത്തിന്റെ സംക്രമണം സംഭവിച്ചിരിക്കുകയാണ്.
Hans Mahapurush Rajayoga:ഈ വർഷം ഒക്ടോബർ 20 നാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിക്ക് മുൻപ് വ്യാഴം അതിന്റെ ഉന്നത രാശിയായ കർക്കിടകത്തിലേക്ക് പ്രവേശിക്കുകയും ഹംസ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.
ഓരോ ഗ്രഹമാറ്റങ്ങളും ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങൾ നൽകുന്നു. ചില രാശിക്കാർക്ക് ഗ്രഹമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുണ്ടാകും.
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ബുധൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. വ്യാഴം നിലവിൽ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്.
Guru Aditya Rajayoga On June: ജ്യോതിഷ പ്രകാരം വ്യാഴവും സൂര്യനും ചേർന്നാണ് ഗുരു ആദിത്യ രാജയോഗം ഉണ്ടാക്കുന്നത്.ഈ രാജയോഗത്തിലൂടെ ചില രാശിക്കാർ അതിസമ്പന്നരാകും.
Guru Aditya Rajayoga On June: ജൂൺ 15 ന് മിഥുന രാശിയിൽ സൂര്യൻ സംക്രമിക്കും. വ്യാഴം നേരത്തെ തന്നെ ഇവിടെയുണ്ടാകും.
Jupiter Planet Transit In Mithun: വൈദിക ജ്യോതിഷപ്രകാരം വ്യാഴം മിഥുന രാശിയിൽ പ്രവേശിക്കും.മെയ് 14 ന് വ്യാഴം ബുധന്റെ അധിപനായ മിഥുന രാശിയിലേക്ക് സംക്രമിക്കും.
മെയ് 14നാണ് വ്യാഴം രാശിമാറുന്നത്. ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്കാണ് വ്യാഴം പ്രവേശിക്കാൻ പോകുന്നത്.
Navapanchama Rajayoga 2025: വ്യാഴവും രാഹുവും ചേർന്ന് മെയ് 18ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. നവപഞ്ചമ രാജയോഗത്തിലൂടെ അപ്രതീക്ഷിതമായ പല നേട്ടങ്ങളും വിവിധ രാശികളെ തേടിയെത്തും.
Ardhayoga on April 25th: വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ച് ചേരുമ്പോൾ വിവിധ രാശികൾക്ക് അനുകൂലമായ നിരവധി നേട്ടങ്ങൾ ലഭിക്കും.
Guru Rashi Parivartan 2025: വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മെയ് 14 മുതൽ ശോഭിക്കും. ഈ സമയം ഇവർക്ക് ജോലിയിൽ സ്ഥാനമാനങ്ങൾ ലഭിക്കും.
വിഷുവിന് നാല് ദിവസം മുമ്പ് വ്യാഴം നക്ഷത്രമാറ്റത്തിനൊരുങ്ങുകയാണ്. ഏപ്രിൽ 10ന് വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് മാറും.
Jupiter Nakshatra transit: വേദ ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഗ്രഹമാണ് വ്യാഴം. വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് നീങ്ങുകയാണ്. ഏപ്രിൽ 10നാണ് വ്യാഴത്തിന്റ നക്ഷത്രമാറ്റം സംഭവിക്കുന്നത്.
Jupiter transit: 2025ൽ വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. ഇത് 12 രാശികളിലും സ്വാധീനം ചെലുത്തും. ചില രാശികൾക്ക് അനുകൂലവും ചിലർക്ക് പ്രതികൂലവുമായ ഫലങ്ങളാണ് ഇതിലൂടെ ലഭിക്കുക.
Christmas Bumper Lottery: വസന്ത പഞ്ചമിയ്ക്കു ശേഷം വ്യാഴം സഞ്ചാരമാറ്റം നടത്തും. ജ്യോതിഷത്തില്‍ വളരെ പ്രധാന്യമുള്ള ഗ്രഹമാണ് വ്യാഴം.
വ്യാഴം ദേവഗുരു എന്ന് അറിയപ്പെടുന്ന ഗ്രഹമാണ്. വ്യാഴത്തിൻറെ അനുഗ്രഹം തൊഴിലിലും കുടുംബ ജീവിതത്തിലും സന്തോഷവും സമാധാവും കൊണ്ടുവരും.
Jupiter Transit in 2025:ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ രാശിമാറ്റം വളരെ പ്രാധാന്യം നിറഞ്ഞതാണ്. 12 രാശികളെയും ഈ രാശിമാറ്റം പലവിധത്തിൽ ബാധിക്കും. 2025 മെയ് മാസം വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് നേട്ടമുണ്ടാക്കുകയെന്ന് നോക്കാം.
Malayalam Astrology: വേദ ജ്യേതിഷത്തില് ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം. ഈ ആഴ്ച വ്യാഴം രോഹിണി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കും.
ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും.
വേദ ജ്യോതിഷ പ്രകാരം, അറിവ്, ജ്ഞാനം എന്നിവയുടെ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിൻറെ അനുഗ്രഹമുള്ളവർ വിദ്യാഭ്യാസത്തിലും ജോലിയിലും ഒരുപോലെ ശോഭിക്കും.