Kalki 2898 AD: കാത്തിരിപ്പിന് വിരാമം; കൽക്കി 2898 AD-യിലെ 'ഭൈരവ ആന്തം' റിലീസായി

Kalki 2898 AD Bhairava Anthem: ദിൽജിത് ദോസഞ്ചും വിജയ് നരൈനും ആലപിക്കുന്ന 'ഭൈരവ ആന്തം' പ്രഭാസിന്റെ കഥാപാത്രത്തിന് കൃത്യമായ അടയാളം രേഖപ്പെടുത്തുന്നു.

 Kalki 2898 AD: കാത്തിരിപ്പിന് വിരാമം; കൽക്കി 2898 AD-യിലെ 'ഭൈരവ ആന്തം' റിലീസായി
Image Credit: Kalki 2898 ADSource: Bureau

About the Author