BAFTA 2021: വൈറലായി Global sensation പ്രിയങ്ക ചോപ്രയുടെ Bold outfit

ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ബോളിവുഡ് താരം  Priyanka Chopra ഇത്തവണ ആരാധകരെ  വാസ്തവത്തില്‍ ഞെട്ടിച്ചു..  

Written by - Zee Hindustan Malayalam Desk | Last Updated : Apr 12, 2021, 06:16 PM IST
  • 74-ാമത് ബ്രിട്ടീഷ് അക്കാദമി ഫോർ ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് അവാര്‍ഡ് (British Academy for Film and Television Arts - BAFTA) ചടങ്ങിലായിരുന്നു പ്രിയങ്ക ചോപ്ര (Priyanka Chopra ) തന്‍റെ വേഷവിധാനത്തിലൂടെ മാജിക് കാട്ടിയത്.
  • ചടങ്ങില്‍ അവതാരികയായി എത്തിയ പ്രിയങ്കയുടെ outfit താരത്തെപ്പോലെതന്നെ ആഗോള ശ്രദ്ധ നേടി...
BAFTA 2021: വൈറലായി  Global sensation പ്രിയങ്ക ചോപ്രയുടെ  Bold outfit

BAFTA 2021: ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ബോളിവുഡ് താരം  Priyanka Chopra ഇത്തവണ ആരാധകരെ  വാസ്തവത്തില്‍ ഞെട്ടിച്ചു..  

74-ാമത് ബ്രിട്ടീഷ് അക്കാദമി ഫോർ ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ്  അവാര്‍ഡ്  (British Academy for Film and Television Arts - BAFTA) ചടങ്ങിലായിരുന്നു പ്രിയങ്ക  ചോപ്ര  (Priyanka Chopra ) തന്‍റെ  വേഷവിധാനത്തിലൂടെ മാജിക്  കാട്ടിയത്. ചടങ്ങില്‍ അവതാരികയായി എത്തിയ പ്രിയങ്കയുടെ  outfit താരത്തെപ്പോലെതന്നെ ആഗോള ശ്രദ്ധ നേടി... 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka Chopra Jonas (@priyankachopra)

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചടങ്ങുകളുടെ ഫോട്ടോസ് ആരാധകര്‍ക്കായി  പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ  പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka Chopra Jonas (@priyankachopra)

പ്രിയങ്കയുടെ   ഡ്രസ്സ്‌ ഡിസൈന്‍ ചെയ്തത്    luxury designers ആയ  Bvlgari and Pertagaz ആയിരുന്നു.  കൂടാതെ,  പ്രിയങ്കയുടെ  ഒരുക്കിയത്  American stylist Law Roach ആയിരുന്നു.

ആദ്യത്തെ ചിത്രത്തില്‍  പ്രിയങ്ക അണിഞ്ഞിരിയ്ക്കുന്നത്   ബ്ലാക്ക് നിറത്തിലുള്ള സ്കര്‍ട്ടും ജാക്കറ്റുമായിരുന്നു.  ഒപ്പം   പല  വര്‍ണ്ണങ്ങളിലുള്ള  വലിയ ചിത്രശലഭം   ഡ്രെസിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു.

 

മറ്റൊരു ചിത്രത്തില്‍ പിങ്ക് ജാക്കറ്റും സില്‍ക്കി വൈറ്റ് ട്രൌസറുമായിരുന്നു താരത്തിന്‍റെ വേഷം. 

പ്രിയങ്ക ചോപ്ര അഭിനയിച്ചതും നിർമ്മിച്ചതുമായ 'ദി വൈറ്റ് ടൈഗർ'  (The White Tiger) BAFTA 2021  അവാർഡിന് രണ്ട് നോമിനേഷനുകൾ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

More Stories

Trending News