ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവിന് കാരണമായേക്കാവുന്ന ഫിറ്റ്മെന്റ് ഫാക്ടർ ചർച്ചകളിൽ കമ്മീഷൻ
ഡിഎ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ പരിഗണനയിലില്ലെന്ന് സർക്കാർ
എട്ടാം ശമ്പള കമ്മീഷന് പ്രഖ്യാപനം ഉടന്‍
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ റിപ്പോർട്ട് പുറത്തുവരാൻ ഇനിയും കാത്തിരിക്കണമെന്ന് റിപ്പോർട്ട്.
എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്കരണത്തിലെ നിർണായകമായ ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ
എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെൻ്റ് ഫാക്ടർ 3.8 ആക്കി വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ സംഘടനകള്‍. ശുപാർശ ഉടൻ ഉണ്ടാകുമെന്ന് വിവരം.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷനുകാരുടെയും ദീർഘകാല ആവശ്യങ്ങൾ പരിഗണനയിൽ
എട്ടാം ശമ്പള കമ്മിഷനിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന
പുതുക്കിയ ശമ്പളം ലഭിക്കാൻ വൈകിയാലും ജീവനക്കാർക്ക് അതുവരെയുള്ള കുടിശ്ശിക ആനുകൂല്യം ലഭിക്കും.
DA Hike: ഏഴാം ശമ്പള കമ്മീഷന്റെ സമയം കഴിഞ്ഞതോടെ എട്ടാം ശമ്പള കമ്മീഷന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. പുതുതായി വന്ന ടാറ്റായുടെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ മറ്റൊരു ഡിഎ വർദ്ധനവ് ഉടൻ ഉണ്ടായേക്കാം എന്നാണ്.
ശമ്പളക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാൻ വകയുണ്ട്
8th Pay Commission: ഈ റിപ്പോർട്ടിൽ നിന്നും മനസിലാകുന്നത് വരാനിരിക്കുന്ന ശമ്പള കമ്മീഷൻ ശമ്പള വർധനവിൽ മാത്രം ഒതുങ്ങില്ലെന്നാണ്. ഇത് ശമ്പളം നിർണ്ണയിക്കുന്ന രീതിയെ തന്നെ മാറ്റിയേക്കാം. അതായത് സാമ്പത്തിക വളർച്ചയെ ശമ്പളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വിധത്തിൽ മാറ്റങ്ങൾ ഉണ്ടാകും.
ഡിഎ വർധനവിന് അനുമതി ലഭിച്ചതോടെ മൂന്ന് മാസത്തെ കുടിശ്ശികയുൾപ്പെടെയുള്ള വർധനവ് ജീവനക്കാർക്ക് ലഭിക്കും.
8th pay commission updates: അടിസ്ഥാന ശമ്പളം 69,000 രൂപയായി വർധിപ്പിക്കണമെന്ന സുപ്രധാനമായ ആവശ്യമാണ് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടീവ് മെഷിനറി സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.