മോനിഷയ്ക്ക് അവാർഡ് കൊടുത്തത്തിനെ വിമർശിച്ച് ശാരദക്കുട്ടി

  1986 ൽ പതിനഞ്ചാം വയസിലാണ് തന്റെ അരങ്ങേറ്റ ചിതമായ നഖക്ഷതത്തിലൂടെ മോനിഷയ്ക്ക് അവാർഡ് ലഭിച്ചത്.   

Updated: Jun 4, 2020, 08:20 PM IST
മോനിഷയ്ക്ക് അവാർഡ് കൊടുത്തത്തിനെ വിമർശിച്ച് ശാരദക്കുട്ടി

അകാലത്തിൽ പൊലിഞ്ഞ മലയാളത്തിന്റെ  പ്രിയ നടി മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തതിനെ വിമർശിച്ച് എഴുത്തുകാരിയും അദ്ധ്യാപകയുമായ ശാരദക്കുട്ടി രംഗത്ത്.  

എന്തിനാണ് മോനിഷയ്ക്ക് ഈ അവാർഡ് നൽകിയതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലയെന്നും ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ലയെന്നും അവർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.  1986 ൽ പതിനഞ്ചാം വയസിലാണ് തന്റെ അരങ്ങേറ്റ ചിതമായ നഖക്ഷതത്തിലൂടെ മോനിഷയ്ക്ക് അവാർഡ് ലഭിച്ചത്.   

ഈ ചിത്രത്തിലെ അഭിനയത്തെക്കുറിച്ചാണ് ശാരദക്കുട്ടി ഇങ്ങനൊരു അഭിപ്രായം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.  കുറിപ്പിൽ ഇത് തന്റെ മാത്രം തോന്നലാണോയെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്. 

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..