First Night Photo Viral: പലതരത്തിലുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് നിലവിൽ സോഷ്യൽ മീഡിയിലെ സംസാര വിഷയം.
Kerala Police FB: തൃശൂർ സിറ്റിയിൽ അത്തരത്തിൽ ഒരു മോഷണം നടന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളതായും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
P Balachandran MLA Facebook Post: ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
Menstrual Leave in universities: ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം.
Facebook post against Asif Ali: പാൻ സിനിമ കഫേ എന്ന ഫേസ്ബുക്ക് പേജിൽ ഉവൈസ് ബിൻ ഉമ്മർ എന്ന അക്കൗണ്ടിൽ നിന്നാണ് ആസിഫ് അലിക്കെതിരെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
FIFA World Cup 2022: കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
Kottayam DCC facebook post: സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.