Kerala High Court: ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിയ കോടതി വിചാരണ നേരിടണമെന്നും വ്യക്തമാക്കി.
എയിംസ് കേരളത്തിൽ വരാതെ എവിടെപ്പോകാൻ എന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിച്ച് പറയുന്നത്.
SG Coffee Times:കലുങ്ക് സംവാദം വിവാദമായതോടെ എസ്ജി കോഫി ടൈംസ് വീണ്ടും ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി വിവരം അറിയിച്ചത്.
'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല, കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം'
കേന്ദ്രമന്ത്രി സുരേഷ് ഗോപി രാഷ്ട്രീയത്തിൽ നിന്ന് മാറി അഭിനയ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു
Thrissur Vote Controversy:താന്‍ ആരെയും വിമര്‍ശിക്കാനോ ദ്രോഹിക്കാനോ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു
Thrissur Vote Chori:'ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളേയും ചെയ്യിക്കും.'
Thissur Vote Chori: കൊല്ലം ഇരവിപുരം നിയമസഭ മണ്ഡലത്തിൽ വോട്ട് ചേർത്ത തിരിച്ചറിയൽ കാർഡുകളിലല്ല തൃശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ട് ചേർത്തിരിക്കുന്നത് എന്നാണ് തെളിവ് സഹിതം അനിൽ അക്കര ആരോപിക്കുന്നത്
Sister Preeti Mary: അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ് യു നേതാവ് പരാതി നൽകിയിരിക്കുന്നത്.
Vipanchika Suicide Case: മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ സാധ്യമായതെല്ലാം ചെയ്യുമെന്നും സുരേഷ് ഗോപി.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.
Thrissur pooram Controversy: അതീവ രഹസ്യമായി തിരുവനന്തപുരത്ത് വച്ചാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്
JSK Movie:വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.