UAE: പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

വിസയുടെ  കാലാവധി  മാർച്ച് 1 ന് മുൻപ് കഴിഞ്ഞവർക്ക് ആഗസ്റ്റ് 18 വരെ നൽകിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധിയാണ് യുഎഇ വീണ്ടും നീട്ടിയത്.     

Last Updated : Aug 26, 2020, 09:02 PM IST
    • വിസയുടെ കാലാവധി മാർച്ച് 1 ന് മുൻപ് കഴിഞ്ഞവർക്ക് ആഗസ്റ്റ് 18 വരെ നൽകിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധിയാണ് യുഎഇ വീണ്ടും നീട്ടിയത്.
    • ഇപ്പോൾ മൂന്നു മാസത്തേക്ക് കൂടിയാണ് ദീർഘിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ വിസാ കാലാവധി കഴിഞ്ഞവർ നവംബർ 17 ന് മുൻപ് രാജ്യം വിട്ടാല് മതിയാകും എന്നാണ്.
UAE: പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

ദുബായ്:  UAE യിൽ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി.  വിസയുടെ  കാലാവധി  മാർച്ച് 1 ന് മുൻപ് കഴിഞ്ഞവർക്ക് ആഗസ്റ്റ് 18 വരെ നൽകിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധിയാണ് യുഎഇ വീണ്ടും നീട്ടിയത്. 

Also read:Onam offer: ഫോൺപേയിലൂടെ സ്വര്‍ണം വാങ്ങിയാൽ ക്യാഷ് ബാക്ക്

ഇപ്പോൾ മൂന്നു മാസത്തേക്ക് കൂടിയാണ് ദീർഘിപ്പിച്ചത്.  അതിന്റെ അടിസ്ഥാനത്തിൽ വിസാ കാലാവധി കഴിഞ്ഞവർ നവംബർ 17 ന് മുൻപ് രാജ്യം  വിട്ടാല് മതിയാകും എന്നാണ്.  ഇക്കാര്യം ജിഡിആർഎഫ്എ ട്വിറ്ററിലൂടെ അറിയിച്ചു.  എന്നാൽ മാർച്ച് 1 ന് ശേഷം  വിസാ കാലാവധി കഴിഞ്ഞവർ സെപ്റ്റംബർ 11 ന് മുൻപ്  രാജ്യം വിടണം.   

Trending News