Bullet Found Under The Shoe Latest Reports: വെടിയുണ്ട കണ്ടെത്തിയത് എറണാകുളം സ്വദേശിയായ ഷിബു മാത്യുവിന്റെ ഷൂവിന്റെ അടിയിൽ നിന്നാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Dubai Municipality: അടിയന്തിര സാഹചര്യങ്ങളിൽ എല്ലാവർക്കുമായി മുന്നറിയിപ്പ് ലൈറ്റുകളും സന്ദേശങ്ങൾ കൈമാറുന്നതിനായി ലൈഫ് ഗാർഡുകളുടെ ടവറുകളിൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Dubai News: മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30 ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Heavy Rain In UAE: ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു
മഴ കാരണം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ 48 മണിക്കൂറിലെ നിയന്ത്രണം വിമാനങ്ങൾ പുറപ്പെടുന്നതിന് തടസ്സമാകില്ല. എയർ ഇന്ത്യ ദുബായ് സർവീസുകളും റദ്ധാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.