പെൺകുട്ടിയോട് ദുബൈയില്‍ ഒരു ഹോട്ടലിൽ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോയെന്നും 2000 ദിര്‍ഹം ശമ്പളം നല്‍കാമെന്നും അറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു
സൗദിയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്നത് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമായി കണക്കാക്കും. അതുകൊണ്ട് കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം.
India to UAE Airfare: മാർച്ച് മാസം അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. അവധിക്കാലം അവസാനിക്കുമ്പോൾ യുഎഇയിൽ നിന്നുള്ള നിരക്കുകളാകും ഉയർന്നുനിൽക്കുക.
UAE Golden Visa: മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തതും ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.
പരിശോധനയിൽ ഉപകരണങ്ങളുടെ വൃത്തി, ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.
UAE Insurance Against Job Loss: യുഎഇയിലെ എല്ലാ ജീവനക്കാർക്കും നിർബന്ധമായ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാതിരുന്നാൽ യുഎഇ ജീവനക്കാർക്ക് പിഴ ചുമത്തുമെന്ന് റിപ്പോർട്ട്.
UAE: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും എഞ്ചിനീയറില്‍ നിന്നും 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും പണം നല്‍കുന്ന ദിവസം വരെ തനിക്ക് 12 ശതമാനം പലിശയും ഇയാൾ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
UAE: അറബ് വംശജനായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി സ്റ്റുഡിയോ ഉടമയ്ക്ക് പിഴ വിധിച്ചുവെങ്കിലും സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി യുവാവ് അപ്പീല്‍ നല്‍ക്കുകയായിരുന്നു.
UAE: പ്രത്യേക ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് കടത്തിയവരെ പിടിച്ചത്. മാത്രമല്ല ലഹരിമരുന്ന് ഒളിപ്പിക്കുന്നതിനിടെയായിരുന്നു പ്രതികളെ കയ്യോടെ അറസ്റ്റു ചെയ്തത്
Southern Iran: പ്രാദേശിക സമയം 17:29 മണിക്കൂറിന് (13:59 ജിഎംടി) ഭൂമിക്കടിയിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.