Range Rover Sport SV: റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വി പുറത്തിറക്കി- ചിത്രങ്ങൾ
Range Rover Sport SV Launch: റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വി പുറത്തിറക്കി. സൂപ്പർ എസ്‌യുവിയുടെ ആദ്യ എഡിഷനാണിത്. 23 ഇഞ്ച് കാർബൺ ഫൈബർ അലോയ് വീലുകൾ ലഭിക്കുന്ന ലോകത്തിലെ ഏക പ്രൊഡക്ഷൻ കാർ കൂടിയാണ് റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.