Actor Vijay birthday: നാൽപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് ദളപതി വിജയ്

ഇന്ന് തമിഴ് സൂപ്പർ താരം വിജയുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രം വരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. വംശി പായിടിപള്ളിയാണ് 'വരിസ്' സംവിധാനം ചെയ്യുന്നത്.

  • Jun 22, 2022, 12:47 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola