Jna Nayagan Box Office: വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസായ ജനനായകൻ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ്.
വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷമുള്ള ചിത്രമായ ജനനായകന് തിയേറ്ററുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്
സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ
വിജയ്യുടെ വരവ് സുരക്ഷാ വീഴ്ചയുണ്ടാക്കുമോയെന്ന് ഭയമുണ്ടായിരുന്നുവെന്നാണ് സൂചന.
തമിഴകത്തെ ഞെട്ടിച്ച് വിജയ്; മൂകത്ത് വിരൽ വച്ച് സ്റ്റാലിൻ
വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ നടി തൃഷയും ഉണ്ടായിരുന്നു
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
തന്റെ കുട്ടി ആരാധകർക്കും വിജയ് നന്ദി അറിയിച്ചു. അവരുടെ ഭാവിക്കായി വേണ്ടതെല്ലാം വിജയ് മാമാ ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
സെൽവി എസ് കീർത്തനയാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.
സി ജോസഫ് വിജയ് എന്നും നാൻ... എന്ന് വിജയ് സത്യവാചകം ചൊല്ലിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ വലിയ കയ്യടിയുടെ ആരവമായിരുന്നു.
120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞയ്ക്കൊരുങ്ങുന്നത്.
വിസികെ, ലീഗ് പിന്തുണ കൂടി ഔദ്യോഗികമായി ലഭിച്ചതോടെ വിജയ്ക്ക് ഇനി ഗവർണറുടെ ഭാഗത്ത് നിന്നുമുള്ള പച്ചക്കൊടി മാത്രമാണ് ലഭിക്കാനുള്ളത്.
ഇന്നലെ മുതൽ സർക്കാർ രൂപീകരണത്തിന് നീക്കം നടത്തിയ എടപ്പാടി പളനിസ്വാമിയും എ ഐ എ ഡി എം കെയുമാണ് ഇപ്പോൾ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.