GOAT Movie: സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കൻഡ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പോസ്റ്ററുകളിൽ വിജയ് രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്.
Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്.
Thalapathy Vijay Son Jason Sanjay: നീ വരുവായ് എന്ന അജിത് കുമാർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുറേ നാളുകളായി തമിഴ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന വാർത്തകൾ വീണ്ടും സജീവമാകുകയാണ്.
Leo First Look: വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ കൃത്യം 12 മണിക്ക് തന്നെ പോസ്റ്റർ റിലീസ് ചെയ്തു.
Varasudu release date postponed: ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം തമിഴിൽ വാരിസ് എന്ന പേരിലും തെലുങ്കിൽ വാരസുഡു എന്ന പേരിലുമാണ് പ്രദർശനത്തിനെത്തുന്നത്.
ഇന്ന് തമിഴ് സൂപ്പർ താരം വിജയുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രം വരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. വംശി പായിടിപള്ളിയാണ് 'വരിസ്' സംവിധാനം ചെയ്യുന്നത്.
Thalapathy 66 titled Varisu first look : ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ വംശി പായിടിപള്ളിയാണ്.
Thalapathy Vijay MS Dhoni Movie ധോണിയുടെ തന്നെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്മെന്റായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത രണ്ട് വിജയ് ചിത്രങ്ങൾക്ക് ശേഷമെത്തുന്ന സിനിമ നിർമിക്കുന്നത്
10 വർഷക്കാലമായി അഭിമുഖങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സൺടിവിയിലെ 'വിജയുടൻ നേർക്കുനേർ' എന്ന പരിപാടിയിൽ ദളപതിയും സംവിധായകൻ നെൽസണും തമ്മിലുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.