Telugu Movie: വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും ഒന്നിക്കുന്നു; പൂജാ ചിത്രങ്ങൾ

വിജയ് ദേവരകൊണ്ട, മൃണാൾ താക്കൂർ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ​ഗീതാ ​ഗോവിന്ദം എന്ന ചിത്രത്തിന്റെ സംവിധായകൻ പരശുറാം പെട്‍ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. ചിത്രങ്ങൽ കാണാം.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola