Actor Vijay: കിടിലൻ ലുക്കിൽ ദളപതി ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യവുമുള്ള ഒരാളാണ് നടൻ വിജയ്. രജനീകാന്ത് കഴിഞ്ഞാൽ സ്‌റ്റൈലുകൊണ്ടും കഥാപാത്രങ്ങളുടെ, സിനിമകളുടെ ആൾക്കൂട്ട ആഘോഷംകൊണ്ടും തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയ നടൻ കൂടിയാണ് ഇദ്ദേഹം. 

 

Vijay Latest Photos: 30 വർഷം മുമ്പ് എസ്.എ. ചന്ദ്രശേഖർ ഒരുക്കിയ  'നാളിയ തീർപ്പ്' എന്ന ചിത്രത്തിലൂടെ ദളപതി വിജയ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് തമിഴ് സിനിമയുടെ മുഖമുദ്രയായി വിജയ് മാറുകയായിരുന്നു.

 

1 /5

തമിഴ്‌നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിജയിയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.

2 /5

ചടങ്ങിൽ നൂറ് കണക്കിനു കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് നേരിട്ട് വിതരണം ചെയ്തു. 

3 /5

തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്.

4 /5

 കാശ് വാങ്ങി ആരും വോട്ട് ചെയ്യരുതെന്നും മാതാപിതാക്കളെ ഇക്കാര്യം പറഞ്ഞ് മനസിലാക്കണമെന്നും വിജയ് ചടങ്ങിൽ പറഞ്ഞു. 

5 /5

സോഷ്യൽ മീഡിയയിലെങ്ങും ചടങ്ങിൽ പങ്കെടുത്ത വിജയ്‌യുടെ വീഡിയോയും ഫോട്ടോയും ആഘോഷമാക്കുകയാണ് ആരാധകർ.

You May Like

Sponsored by Taboola