Actress Meenakshi: മീനൂട്ടി സൂപ്പറാ! മീനാക്ഷിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ഒപ്പം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീനാക്ഷി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചത് മീനാക്ഷിയാണ്. 

 

1 /5

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്.   

2 /5

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി.  

3 /5

അഭിനയത്തിന് പുറമെ ടെലിവിഷൻ അവതാരിക കൂടിയാണ് മീനാക്ഷി. ടോപ് സിം​ഗർ എന്ന പ്രോ​ഗ്രാമിന്റെ അവതാരിക മീനാക്ഷിയാണ്  

4 /5

ട്രഡീഷണൽ ലുക്കിലുള്ള മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.   

5 /5

ക്രീം ആൻഡ് ​ഗ്രീൻ കോമ്പിനേഷനിൽ വരുന്ന ലെഹങ്കയാണ് മീനാക്ഷി അണിഞ്ഞിരിക്കുന്നത്.   

You May Like

Sponsored by Taboola