Lakshmi Favourite Zodiacs: ജ്യോതിഷം പറയുന്നതനുസരിച്ച് ഈ 5 രാശിക്കാർക്ക് എപ്പോഴും ലക്ഷമീ കടാക്ഷം ഉണ്ടാകും എന്നാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ധനത്തിന് ഒരിക്കലും ഒരു ക്ഷാമവുമുണ്ടാകില്ല.
Lucky Zodiac Sign: ജ്യോതിഷ ശാസ്ത്രത്തിലുള്ള മൊത്തം 12 രാശികളിൽ ഈ 5 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷ്മി കൃപ. ഈ രാശിക്കാരുടെ നിലവറ എപ്പോഴും പണംകൊണ്ട് നിറഞ്ഞിരിക്കും.
Lakshmi Favourite Zodiac Signs: ജ്യോതിഷ ശാസ്ത്രത്തിൽ 12 രാശികളുണ്ട് അതിൽ അഞ്ച് രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷ്മി കൃപ. ഈ രാശിക്കാരുടെ നിലവറ ഒരിക്കലും ഒഴിയില്ല.
Prosperity and Money: ജീവിതത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണെങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച് അനുഗ്രഹം നേടാം.
മരങ്ങളും ചെടികളും നമുക്കറിയാം പച്ചപ്പ് വർദ്ധിപ്പിക്കുക മാത്രമല്ല, പരിസ്ഥിതിയുടെ കാര്യത്തില്‍ ഇത് തികച്ചും ഉത്തമമാണ്. എന്നാല്‍, വാസ്തു ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോൾ, ചില സസ്യങ്ങൾ നമ്മുടെ വീടുകളില്‍ നട്ടു വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അവ വീട്ടിൽ വളര്‍ത്തുന്നത് പോസിറ്റീവ് എനർജി ഉളവാക്കുകയും അനുഗ്രഹം വര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ചെടിയാണ് തുളസി. എന്നാല്‍, തുളസി മാത്രമല്ല, വീട്ടില്‍ കൂവളം നട്ടു വളര്‍ത്തുന്നതും ഏറെ ഉപകാരപ്രദമാണ്.
Dhan Lakshmi Yog: ചില രാശികളില്‍പ്പെട്ട വ്യക്തികളോട് ലക്ഷ്മീദേവി എപ്പോഴും ദയ കാണിക്കുന്നു. ഇവര്‍ ലക്ഷ്മീദേവിയുടെ പ്രിയ രാശികളാണ് എന്ന് അറിയപ്പെടുന്നത്.
Akshaya Tritiya 2023: വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്‍മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
ഹൈന്ദവ ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് ചില സംഭവങ്ങള്‍ നമുക്ക് ഭാവിയില്‍ വരാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനകൾ നൽകുന്നു. ചിലപ്പോള്‍ ശുഭകരവും അശുഭകരവുമായ നിരവധി അടയാളങ്ങൾ നമുക്ക് ലഭിക്കാം. മത ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദാരിദ്ര്യം കടന്നു വരുന്നതിന്‍റെ പല സൂചനകളും ലഭിക്കും....
Money Tips: സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാന്‍ എല്ലാ സങ്കടങ്ങളും മാറിക്കിട്ടാന്‍ വെള്ളിയാഴ്ച്ചകളില്‍ ലക്ഷ്മി ദേവിയെ യഥാവിധി പൂജിയ്ക്കുന്നത് സഹായകമാണ്.
Home Vastu Tips: വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ ചില വസ്തുക്കള്‍ വീടുകളില്‍ ഉള്ളത് വളരെ അശുഭമായി കണക്കാക്കുന്നു. അതായത്, ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയുടെ പുരോഗതിക്ക് തടസ്സമായി മാറുന്നു. അതായത്, ചില കാര്യങ്ങള്‍ നമ്മുടെ വീട്ടില്‍ ഉള്ളത്, അല്ലെങ്കില്‍ സംഭവിക്കുന്നത് നമുക്ക് ദോഷകരമായി ഭവിക്കും. ഇതിന്‍റെ പ്രഭാവം പണത്തിന് ക്ഷാമം ഉണ്ടക്കുന്നു.
Lakshmi Jayanti 2023: ഉത്തരേന്ത്യയില്‍ ഹോളി ആഘോഷത്തോടൊപ്പംതന്നെ മാർച്ച് 7 നാണ് ലക്ഷ്മി ജയന്തിയും ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ യഥാവിധി ആരാധിക്കുന്നതോടൊപ്പം, വ്രതം അനുഷ്ഠിക്കുന്നത് ഭക്തരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നൽകുന്നു.
Lakshmi Jayanti 2023: ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്‍റെ ഭാര്യയുമായി അറിയപ്പെടുന്നു. സമ്പത്തും പണവും എട്ടു തരം ഐശ്വര്യങ്ങളും ലക്ഷ്മിയുടെ പ്രതീകമാണ്. ലക്ഷ്മി ദേവിയുടെ ജന്മദിനമാണ് ലക്ഷ്മി ജയന്തിയായി ആചരിയ്ക്കുന്നത്.
Lakshmi Puja: വെള്ളിയാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക നടപടികളും പൂജ വിധികളും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പൂജാവിധികള്‍ അത് പരിഹരിയ്ക്കും
Wealth and Prosperity Tips: ലക്ഷ്മിദേവിയ്ക്ക് ഏറെ പ്രിയങ്കരമായ ചില കാര്യങ്ങള്‍ ഉണ്ട്. അത് നമ്മുടെ വീട്ടില്‍ ഉണ്ടോ? എന്ന് നോക്കുക. ഇല്ലെങ്കില്‍ അത് ഉടന്‍ തന്നെ കൊണ്ടുവരിക. ഇത് ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതം സമ്പന്നമാകുകയും ചെയ്യും.
Paush Purnima Muhurat: ഹിന്ദുമതത്തിൽ പൂർണിമയ്ക്ക് വളരെ സവിശേഷ സ്ഥാനമുണ്ട്. ഈ ദിവസം ആളുകൾ ഗംഗ ഉൾപ്പെടെയുള്ള മറ്റ് പുണ്യനദികളിൽ മുങ്ങി കുളിക്കാറുണ്ട്. ഇതിന് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. അല്ലെങ്കിൽ നിങ്ങൾ ഇന്ന് കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം ചേർത്ത് കുളിക്കുക.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ചില ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ ദേവതകളെ പ്രത്യേകമായി പൂജിക്കുന്നതിലൂടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നും നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം.
വെള്ളിയാഴ്ച്ച ദിവസം ലക്ഷ്മി ദേവിക്ക് ഇഷ്ടമുള്ള നിറങ്ങളിലെ വസ്ത്രങ്ങൾ ധരിക്കുന്നതും, ലക്ഷ്മി ദേവി സഹസ്ര നാമം ഉരുവിടുന്നതും ഒക്കെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.