മലയാള സിനിമാ പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അഞ്ജു കുര്യന്‍,
കവി ഉദ്ദേശിച്ചതും ഞാന്‍ പ്രകാശനും അഞ്ജുവിന്‍റെ ശ്രദ്ധേയമായ സിനിമകളാണ്.
നേരം എന്ന അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് അഞ്ജു അഭിനയ രംഗത്ത് എത്തിയത്.
അഞ്ജു കുര്യന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ച ചില ചിത്രങ്ങള്‍,
അഞ്ജു തിരക്കിലാണ്
അഞ്ജു കലിപ്പിലാണ്..
സാരിയില്‍ തിളങ്ങി അഞ്ജു
താരം സെല്‍ഫിയെടുക്കുകയാണോ..?
കൂളിംഗ് ഗ്ലാസ് വെച്ച് ഉറങ്ങുന്ന സുന്ദരി
മസ്ക്കണിഞ്ഞ താര സുന്ദരി,