അനിഖയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...

മലയാള സിനിമയിൽ ബാലതാരമായി എത്തിയ അനിഖ സുരേന്ദ്രൻ ഇൻസ്റ്റാഗ്രാമിലും താരമാണ് ഇപ്പോൾ.  

  • Jul 19, 2020, 14:17 PM IST

മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ കഴിവ് തെളിയിച്ച  താരമാണ് അനിഖ.  മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് അനിഖ ഇപ്പോൾ.  

1 /7

കഴിഞ്ഞ ദിവസം അനിഖ പങ്കുവെച്ച രാജകീയ പ്രൊഡിയുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുകയാണ്. 

2 /7

ഏത് വേഷവും അനിഖയ്ക്ക് ചേരും 

3 /7

4 /7

പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിക്കുന്നു

5 /7

ആരാധകർക്കൊപ്പം താരങ്ങളും നിരവധി കമന്റുകളുമായി രംഗത്തുണ്ട് 

6 /7

സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം 

7 /7

മലയാളത്തിൽ മാത്രമല്ല തമിഴിലേയും നിറസാന്നിധ്യമാണ് (Courtesy/ Anikha Surendran, Instagram)  

You May Like

Sponsored by Taboola