Actress Arya : ഇത് ആര്യ തന്നെയാണോ? വ്യത്യസ്ത ലുക്കിൽ ബിഗ് ബോസ് താരം ആര്യ

1 /4

ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് ആര്യ. ഇപ്പോൾ സാരിയിൽ എത്നിക് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

2 /4

ബഡായി ബംഗ്ലാവിന് ശേഷം ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായി ആര്യ എത്തിയിരുന്നു. ഇത് ആര്യയുടെ ജനപ്രീതി വർധിപ്പിച്ചു  

3 /4

നിരവധി സീരിയലുകളിലും സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമ രംഗത്താണ് താരം സജീവമായിട്ടുള്ളത്.  

4 /4

കുഞ്ഞിരാമായണം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, മേപ്പടിയാൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola