Asha sharath latest photos: സാരിയിൽ മനംകവർന്ന് ആശാ ശരത്; ചിത്രങ്ങൾ കാണാം

കുങ്കുമപ്പൂവ് എന്ന ജനപ്രിയ പരമ്പയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ആശാ ശരത്. 

Asha sarath latest photos: സീരിയലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആശ ശരത്തിനെ തേടി സിനിമയിലേയ്ക്കുള്ള അവസരങ്ങളും എത്തി. 

1 /5

ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രം ആശാ ശരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. 

2 /5

അഭിനയത്രിയിലുപരി ഒരു നർത്തകി കൂടിയാണ് ആശാ ശരത്. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. 

3 /5

വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായി മാറി. 

4 /5

കർമ്മയോദ്ധാ, ദൃശ്യം, വർഷം, സക്കറിയയുടെ ഗർഭിണികൾ, കിങ് ലയർ, ആടുപുലിയാട്ടം, അനുരാഗ കരിക്കിൻ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

5 /5

അടുത്തിടെ ചുരുങ്ങിയ ചെലവിൽ കലാ പഠനം നടത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് ആശാ ശരത് അവതരിപ്പിച്ചിരുന്നു. പ്രാണ-ആശ ശരത് കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ പ്രാണ ഇൻസൈറ്റ് എന്ന ആപ്പാണ് തയ്യാറാക്കിയത്. 

You May Like

Sponsored by Taboola