Deepti Sati: മോഡേൺ മാത്രമല്ല, നാടനും ചേരും; കിടിലൻ ലുക്കിൽ ദീപ്തി സതി

ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ന‌ടിയാണ് ദീപ്തി സതി. 

Deepti Sati latest photos: ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി അരങ്ങേറ്റം കുറിച്ചത്.  

1 /5

മോഡലിം​ഗ് രം​ഗത്ത് നിന്നാണ് ദീപ്തി സതി സിനിമ മേഖലയിലേയ്ക്ക് എത്തിയത്. 

2 /5

ഫാഷൻ ഷോകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ദീപ്തി സതി.

3 /5

മോഡലായിരുന്നതിനാൽ ​ഗ്ലാമ‍ർ വേഷങ്ങളിലെത്താൻ ദീപ്തിയ്ക്ക് ഒരു മടിയുമില്ല.

4 /5

സോഷ്യൽ മീഡിയയിലും സജീവമാണ് ദീപ്തി സതി. 

5 /5

ദീപ്തി പങ്കുവെയ്ക്കാറുള്ള ​ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola