Honey Rose: ആരാധകർക്കിടയിൽ ആവേശമായി ഹണി റോസ് - ചിത്രങ്ങൾ

ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി, മൈ ഗോഡ്, സർ സി.പി, മോൺസ്റ്റർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. 

 

2005-ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. തുടർന്ന് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഹണി റോസ് വേഷമിട്ടിട്ടുണ്ട്. ലുലു മാളിൽ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola