Actress Radhika: 'ക്ലാസ്മേറ്റ്സിലെ റസിയ'; ഈദ് ആശംസകളുമായി നടി രാധിക

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കതാപാത്രത്തിലൂടെ ഇപ്പോഴും അറിയപ്പെടുന്ന നടിയാണ് രാധിക. സിനിമ ഇറങ്ങി 15 വർഷം കഴിഞ്ഞിട്ടും ആ പേരിലാണ് ഇപ്പോഴും താൻ അറിയപ്പെടുന്നതെന്നാണ് താരം പറയുന്നത്. സം​ഗീത ആൽബങ്ങളിലൂടെയാണ് രാധിക ആദ്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നീട് സിനിമയിലേക്കും എത്തിച്ചേർന്നു. 

 

1 /4

ഇപ്പോഴിത എല്ലാവർക്കും ഈദ് അൽ അദ്ഹ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.   

2 /4

തന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് രാധിക ആശംസകൾ നേരുന്നത്.   

3 /4

നിരവധി പേരാണ് രാധികയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. റസിയ എന്ന കമന്റും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.   

4 /4

വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോൾ ദുബൈയിലാണ് രാധിക താമസം. 

You May Like

Sponsored by Taboola