Guru Chandra Yuti: ജ്യോതിഷപ്രകാരം ചന്ദ്രൻ മിഥുന രാശിയിലെത്തുന്നത് ഗുരുവിനൊപ്പം ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
Surya Chandra Yuti 2025: വേദ ജ്യോതിഷം അനുസരിച്ച് സൂര്യൻ്റെയും ചന്ദ്രൻ്റെയും സംയോഗം നടന്നിരിക്കുകയാണ്. അതിനാൽ ഈ മൂന്ന് രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.
Gajakesari Yoga: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴവും ചന്ദ്രനും മിഥുനത്തിൽ കൂടിച്ചേരും. അതിലൂടെ ജഗകേസരി യോഗം ഉണ്ടാകും. ഇതിലൂടെ ജാക്പോട്ട് ലോട്ടറി അടിക്കുന്ന ചില രാശിക്കാരുണ്ട്.
Guru Chandra Yuti 2025: ജ്യോതിഷപ്രകാരം ഇന്ന് അതായത് ഏപ്രിൽ 20 ന് ചന്ദ്രൻ മകര രാശി വിട്ട് ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Guru Chandra Yuti: ഏപ്രിൽ മാസത്തിൽ ഇടവത്തിൽ വ്യാഴ ശുക്ര സംഗമത്താൽ സൃഷ്ടിക്കുന്ന ഒരു യോഗമാണ് ഗജകേസരി യോഗം. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Guru Chandra Yuti On Taurus: ഏപ്രിൽ മാസത്തിന്റെ ആരംഭത്തിൽ ഇടവത്തിലെ വ്യാഴ ശുക്ര സംഗമത്താണ് ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അപാര നേട്ടങ്ങൾ ലഭിക്കും.
Powerful Gajakesari Yoga 2025: ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ലഗ്നത്തിലും നാലാം ഭാവത്തിലും പത്താം ഭാവത്തിലും വ്യാഴവും ചന്ദ്രനും ഒരുമിച്ചാൽ ഉണ്ടാകുന്ന ഒരു അടിപൊളി യോഗമാണ് ഗജകേസരി യോഗം.
Chandra Mangal Yuti: ഡിസംബർ 17 ആയ നാളെ കർക്കടകത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്കും എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും.
Chandra ZGochar: വേദ ജ്യോതിഷപ്രകാരം വളരെ വിശേഷപ്പെട്ട ഒരു യോഗമാണ് സുനഭായോഗം. ഇത് ചന്ദ്രനെ അല്ലെങ്കില്‍ ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള യോഗമാണ്. ഇതിന്റെ പ്രത്യേകത വളരെ അപൂര്‍വ്വമായ ഗ്രഹവിന്യാസമാണ്.
Chandra Gochar In Leo: ചന്ദ്രന്റെ രാശിമാറ്റത്തിലൂടെ സൃഷ്ടിക്കുന്ന ഒരു യോഗമാണ് ബ്രഹ്‌മയോഗം. ഏത് രാശികളിലാണോ ബ്രഹ്‌മയോഗം രൂപപ്പെടുന്നത് അവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടവും സമ്പത്തും ലഭിക്കും.
Gajakesari yoga: ജ്യോതിഷ പ്രകാരം വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ കേന്ദ്ര ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നത്.
Guru Chandra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
Gajakesari Yoga: ജ്യോതിഷ ശാസ്ത്ര പ്രകാരം ചൈത്ര നവരാത്രിയുടെ തുടക്കത്തിൽ തന്നെ ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഇത് ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.