സാമ്പത്തിക പ്രശ്നം; തെലുങ്കിലെ ബിയും സിയും സിനിമകളിൽ ജോലി ചെയ്യാൻ നിർബന്ധിതയായി...

ബോളിവുഡ് നടി രേഖയുടെ സിനിമകളെക്കുറിച്ചും പ്രേമ ജീവിതത്തെക്കുറിച്ചും എല്ലാവർക്കും അറിയാം, പക്ഷേ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവരുടെ കുടുംബത്തെക്കുറിച്ചും ആദ്യകാല ജീവിതത്തെക്കുറിച്ചും അറിയൂ. അത്തരം ആരും കേൾക്കാത്ത കാര്യങ്ങളാണ് ഇന്ന് പങ്കിടുന്നത്. 

അജിത കുമാരി | Jun 29, 2020, 12:34 AM IST
1/15

രേഖ ഡബ്ബ് ചെയ്യും

വളരെക്കുറച്ച് പേർക്ക് മാത്രമേ അറിയൂ രേഖ യാരാനയിൽ നീതു സിങ്ങിനും വാരിസിൽ സ്മിത പാട്ടീലിനും ഡബ്ബ് ചെയ്തിട്ടുണ്ടെന്ന്.  

2/15

കാഞ്ചിവരം സാരികൾ

രേഖയ്ക്ക് കാഞ്ചിവരം സാരികൾ വളരെ ഇഷ്ടമാണ്.

3/15

ഹിന്ദി സിനിമയിലെ ആദ്യ നടി

ഹിന്ദി ചലച്ചിത്ര മേഖലയിൽ രേഖയെ ജിം ചെയ്യുന്ന ആദ്യ നടിയായിട്ടാണ് കണ്ടിരുന്നത് 

 

 

4/15

പാട്ടിൽ താൽപ്പര്യം

രേഖയ്ക്ക് പാട്ടിനോട് ഭയങ്കര താല്പര്യമാണ്. 

5/15

രേഖയുടെ കുട്ടിക്കാലം

കുട്ടിക്കാലത്ത് അച്ഛനില്ലാത്ത കുട്ടിയായിട്ടാണ് രേഖ വളർന്നത്. 

6/15

മാതാപിതാക്കളും സിനിമയിൽ ഉള്ളവർ

വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ രേഖയുടെ അച്ഛനും അമ്മയും സൗത്ത് സിനിമയിലെ നടനും നടിയും ആയരുന്നുവെന്ന്.  

7/15

അച്ഛനിൽ നിന്നും സ്നേഹം ലഭിച്ചിരുന്നില്ല

രേഖയുടെ അച്ഛൻ ഒരിക്കലും അമ്മയെ വിവാഹം കഴിച്ചിട്ടില്ല.  അതുകൊണ്ടാണ് രേഖയ്ക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തത്. 

8/15

എയർ ഹോസ്റ്റസ് ആകാൻ ആഗ്രഹിച്ചിരുന്നു

रेखा पूरी दुनिया देखना चाहती थी और इसलिए वह एक एयरहोस्टेस बनना चाहती थीं.

ലോകം മുഴുവൻ കാണണമെന്നുളള ആഗ്രഹത്തിന്റെ പുറത്ത് രേഖയ്ക്ക് എയർ ഹോസ്റ്റസ് ആകാൻ ആഗ്രഹമുണ്ടായിരുന്നു. 

9/15

മിക്ക സഹതാരങ്ങളുമായും രേഖയുടെ പേര് ചേർത്തിരുന്നു

സഹനടൻമാരുമായും കൂടുതലും ചേർത്തിരുന്ന പേരുകളിൽ ഒന്നാണ് രേഖ 

10/15

അഞ്ച് വയസ്സ് ചെറുത്

തന്നേക്കാൾ അഞ്ച് വയസ്സ് കുറവുള്ള സഞ്ജയ് ദത്തിനൊപ്പം രേഖയുടെ പേര് പറഞ്ഞിരുന്നു. 

11/15

അമിതാഭ് ബച്ചനെ ദേഷ്യം പിടിപ്പിക്കാൻ

അമിതാഭ് ബച്ചനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രമാണ് രേഖ സഞ്ജയ് ദത്തിനോട് ചങ്ങാത്തത്തിലായത്. 

12/15

വെറുതെ ഒരു വിവാഹ വാർത്ത

വിനോദ് മെഹ്‌റയുമായുള്ള രേഖയുടെ വിവാഹം നടക്കുമെന്ന വാർത്തയും ഉണ്ടായിരുന്നുവെങ്കിലും വാർത്ത തെറ്റാണെന്ന് രേഖ പിന്നീട് പറഞ്ഞു.

13/15

രേഖ കാരണം ബന്ധത്തിൽ വിള്ളലുകൾ

സൂപ്പർതാരം കമൽ ഹാസനും ആദ്യ ഭാര്യയും തമ്മിലുള്ള ബന്ധം മോശമാകാൻ കാരണം രേഖയാണെന്നാണ് പറയപ്പെടുന്നത്.   

14/15

രേഖ കന്യാസ്ത്രീയാകാൻ ആഗ്രഹിച്ചിരുന്നു

ഒരു കാലമുണ്ടായിരുന്നു രേഖയ്ക്ക് അന്ന് അവർ കന്യാസ്ത്രീയാകാൻ ആഗ്രഹിച്ചിരുന്നു. അവർ  കോൺവെന്റ് സ്കൂളിൽ ആയിരുന്നപ്പോഴായിരുന്നു ഈ ആഗ്രഹം. 

15/15

ബി, സി ഗ്രേഡ് സിനിമ

നിങ്ങൾക്ക് അറിയാമോ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബി, സി ഗ്രേഡ് തെലുങ്ക് ചിത്രങ്ങളിൽ ജോലി ചെയ്യാൻ രേഖ നിർബന്ധിതയായതെന്ന്..