Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. പുതുവർഷത്തിന്റെ ആദ്യ ദിനം മുതൽ സ്വർണവിലയിൽ വർധനവാണ് കാണുന്നത്.
വില വീണ്ടും 58,000ന് മുകളിലെത്തിയിരിക്കുകയാണ്. ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ച് 58,080 രൂപയായിരിക്കുകയാണ്.
80 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 7,180 രൂപയായിരിക്കുകയാണ്.
നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,960 ഉം, 24 carat ന് 78,490 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.