Labha Drishti Yogam: സൂര്യ-ശനി സംയോ​ഗം സൃഷ്ടിക്കും ലാഭദൃഷ്ടി യോ​ഗം; ഈ രാശിക്കാ‍ർക്ക് ലഭിക്കും സ്വപ്നം കാണാനാകത്തത്ര ഭാ​ഗ്യം

വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.

  • Jan 03, 2025, 17:31 PM IST
1 /5

ജനുവരി അഞ്ചിന് സൂര്യനും ശനിയും പരസ്പരം 60 ഡിഗ്രി കോണളവിലെത്തും. പുലർച്ചെ നാല് മണി കഴിഞ്ഞ് മൂന്നാം മിനിറ്റിലാണ് ഈ മാറ്റം ഉണ്ടാകുന്നത്. ഇത് വേദ ജ്യോതിഷത്തിൽ ലാഭ ദൃഷ്ടി യോഗം എന്നാണ് അറിയപ്പെടുന്നത്.

2 /5

ചില രാശിക്കാർക്ക് ലാഭ ദൃഷ്ടി യോഗത്തിലൂടെ വളരെ ശുഭകരമായ കാര്യങ്ങൾ നടക്കും. സ്വപ്നം കാണാനാകാത്ത അത്രയും സമ്പത്തും പ്രശസ്തിയും ഈ യോഗത്തിലൂടെ ലഭിക്കും.

3 /5

മിഥുനം രാശിക്കാർക്ക് ലാഭദൃഷ്ടി യോഗത്തിലൂടെ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും. കരിയറിൽ വളർച്ചയുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

4 /5

ചിങ്ങം രാശിക്കാർക്ക് ലാഭ ദൃഷ്ടി യോഗം ഗുണകരമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സ്വന്തമാക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിലും ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. സമ്പാദ്യം വർധിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യം മികച്ചതാകും.

5 /5

വൃശ്ചികം രാശിക്കാർക്ക് ലാഭദൃഷ്ടി വലിയ നേട്ടങ്ങൾ നൽകും. കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികമായി വളരെ ഉയർച്ചയുണ്ടാകും. വരുമാനവും സമ്പാദ്യവും വർധിക്കും. പങ്കാളികൾക്കിടയിലെ ബന്ധം ദൃഢമാകും.

You May Like

Sponsored by Taboola