Aditi Rao Hydari: ഹോട്ട് റെഡിൽ തിളങ്ങി അദിതി റാവു; ചിത്രങ്ങൾ കാണാം

പ്രശസ്ത നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി. പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു പ്രത്യക്ഷപ്പെടാറുള്ളത്.

 

Aditi Rao Hydari Latest Photos: മലയാളത്തിൽ രണ്ട് ചിത്രങ്ങൾ മാത്രമെ ചെയ്തുള്ളൂവെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് അദിതി.

1 /6

മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ ആയിരുന്നു അദിതി റാവു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രത്തിലും അഭിനയിച്ചു. 

2 /6

തമിഴ് ചിത്രമായ സ്രിംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്. 'ഹേയ് സിനാമിക' എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായും അദിതി തിളങ്ങി. 

3 /6

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി (2011) എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.

4 /6

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്‌ക്രീൻ അവാർഡ് ലഭിച്ചു.

5 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

6 /6

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola