Aditi Ravi: സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് അദിതി രവി; ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനം കവർന്ന നടിയാണ് അദിതി രവി. മോഡലിംഗ് രംഗത്ത് നിന്നാണ് അദിതി സിനിമയിലെത്തുന്നത്. 

 

Aditi Ravi latest photos: കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗിൽ അദിതി സജീവമായിരുന്നു. ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് അദിതി ശ്രദ്ധിക്കപ്പെടുന്നത്.

 

1 /6

നിരവധി പ്രശസ്തമായ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദിതി അഭിനയിച്ചു.   

2 /6

2014ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്.   

3 /6

സിദ്ധാർത്ഥ് മേനോനുമൊത്ത് അഭിനയിച്ച യെലവ് (2014) എന്ന സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു.   

4 /6

ഇത് എന്ന മായം (2015) എന്ന ചിത്രത്തിലൂടെ അദിതി തമിഴിലും അരങ്ങേറ്റം കുറിച്ചു.   

5 /6

ഇതിനോടകം തന്നെ 20-ഓളം ചിത്രങ്ങളിൽ അദിതി അഭിനയിച്ചു കഴിഞ്ഞു.   

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അദിതി സജീവമാണ്. അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola