Aditi Ravi : അതിസുന്ദരിയായി അതിഥി രവി; പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

1 /4

ഗൗണിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അതിഥി രവി. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

2 /4

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി

3 /4

2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അതിഥി അഭിനയിച്ചത്.

4 /4

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 12 ത് മാനിലാണ് അതിഥി അവസാനമായി അഭിനയിച്ചത്.  

You May Like

Sponsored by Taboola