Guru Vakri 2023: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Guru Vakri 2023: ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 4 ന് വ്യാഴം ഏകദേശം 16 വർഷത്തിന് ശേഷം വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭഫലങ്ങൾ ഉണ്ടാകും.

Jupiter Vakri Effect: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹവും പ്രതിലോമമോ നേർരേഖയിലോ സഞ്ചരിക്കുമ്പോഴും അതിന്റെ ശുഭ-അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരിലും ഉണ്ടാകും.

1 /6

Jupiter Vakri Effect: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹവും പ്രതിലോമമോ നേർരേഖയിലോ സഞ്ചരിക്കുമ്പോഴും അതിന്റെ ശുഭ-അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരിലും ഉണ്ടാകും.  സെപ്തംബർ 4 ആയ ഇന്ന് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാർക്കും ഈ സമയത്ത് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും.

2 /6

ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷം, ഭാഗ്യം, പ്രശസ്തി, മഹത്വം, സമ്പത്ത് മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജാതകത്തിൽ വ്യാഴത്തിന്റെ ശുഭ സ്ഥാനമുള്ള ആളുകൾക്ക് ഈ മേഖലകളിൽ പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.

3 /6

ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ പ്രതിലോമ ചലനം ചില രാശിക്കാർക്ക് അശുഭകരമായി  ഫലങ്ങൾ നാകുമെങ്കിലും ഈ 3 രാശിക്കാർക്കും 118 ദിവസം അടിപൊളിയായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് സാമ്പത്തിക, ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

4 /6

മേടം (Aries): വ്യാഴത്തിന്റെ വക്രഗതി എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും മേടം രാശിക്കാർക്ക് ഈ കാലയളവിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലി സ്ഥലത്ത് പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ലഭിച്ചേക്കും. ആത്മവിശ്വാസം വർദ്ധിക്കും, പുതിയതായി എന്തെങ്കിലും ചെയ്യാൻ ചിന്തിക്കുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ധനലാഭമുണ്ടാകും ഒപ്പം ള്ള കാര്യങ്ങളിലും വിജയവും.  ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. 

5 /6

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും വ്യാഴത്തിന്റെ പ്രതിലോമ ചലനത്തിൽ നിന്നും ശുഭ ഫലങ്ങൾ ലഭിക്കും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യത,  ജോലി ചെയ്യുന്നവർക്ക് വിജയ സാധ്യത,  ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും,  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. അതോടൊപ്പം കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

6 /6

തുലാം (Libra):  തുലാം രാശിക്കാരുടെ ജീവിതത്തിലും വ്യാഴത്തിന്റെ വക്രഗതിയുടെ അനുകൂല ഫലങ്ങൾ ദൃശ്യമാകും. ഈ സമയം പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. വിവാഹത്തിന് യോജിച്ച പങ്കാളിയെ തേടുന്നവരുടെ അന്വേഷണം അവസാനിക്കും. ജ്യോതിഷ പ്രകാരം ജുഡീഷ്യൽ കാര്യങ്ങളിലും വിജയം നേടാൻ സാധ്യത, പല മേഖലകളിലും വിജയം നേടാൻ സാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola