Samsaptak Rajayoga 2024: ബുധനും വ്യാഴവും മുഖാമുഖം വന്നിതിലൂടെ ഒരു അടിപൊളി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Guru Vakri: ജ്യോതിഷത്തിൽ വ്യാഴത്തെ പ്രഭാവമുള്ളതും ശുഭകരവുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ജീവിതത്തിൽ സന്തോഷവും ഭാഗ്യവും പ്രശസ്തിയും നൽകുകയും അതിലൂടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നൽകുകയും ചെയ്യുന്നു.
Gajalakshmi Rajayoga 2023: സെപ്തംബർ അഞ്ച് മുതൽ വ്യാഴം പ്രതിലോമ ചലനത്തിലാണ്. പൊതുവേ ഏതെങ്കിലും ഗ്രഹം പ്രതിലോമ ചലനങ്ങൾ തുടങ്ങിയാൽ അത് നല്ല ഫലങ്ങൾ നൽകില്ല. എന്നാൽ ചില ഗ്രഹങ്ങൾ അതിന്റെ സ്ഥാനത്തിനനുസരിച്ച് ഗുണഫലങ്ങൾ നൽകും.
Guru Vakri 2023: ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 4 ന് വ്യാഴം ഏകദേശം 16 വർഷത്തിന് ശേഷം വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭഫലങ്ങൾ ഉണ്ടാകും.
Jupiter Retrograde in Mesh 2023: ജ്യോതിഷമനുസരിച്ച് ദേവഗുരു വ്യാഴം ഉടൻ തന്നെ മേട രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ ഈ സഞ്ചാരം ചില രാശിക്കാരുടെ വിധി മാറ്റും.
Guru Vakri 2023 in Aries: സന്തോഷവും ഭാഗ്യവും നൽകുന്ന വ്യാഴം ഉടൻ വക്രഗതിയിൽ സഞ്ചരിക്കും. മേട രാശിയിലെ വ്യാഴത്തിന്റെ പിന്തിരിപ്പൻ ചലനം എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
Guru Vakri 2023 in Aries: സന്തോഷവും ഭാഗ്യവും നൽകുന്ന വ്യാഴം ഉടൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. മേട രാശിയിലെ വ്യാഴത്തിന്റെ പിന്തിരിപ്പൻ ചലനം എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗുരു ഭഗവാന്റെ രാശിയിലും സ്ഥാനങ്ങളിലും മാറ്റം വരുമ്പോൾ അത് എല്ലാ രാശികളെയും ബാധിക്കും. വ്യാഴത്തിന്റെ മാറ്റം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകുകയും മറ്റുള്ളവർക്ക് ദോഷഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
Guru Vakri 2023 in Meen: സന്തോഷവും ഭാഗ്യവും നൽകുന്ന ദേവഗുരു വ്യാഴം ഇപ്പോൾ തന്റെ രാശിയായ മീനത്തിലാണ്. കുറച്ച് സമയത്തിന് ശേഷം വ്യാഴം വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് 12 രാശികളിൽ പെട്ടവരുടെ ജീവിതത്തെ സാരമായി ബാധിക്കും.
Guru Gochar 2022: 12 വർഷത്തിനു ശേഷം വ്യാഴം മീനരാശിയിൽ സംക്രമിച്ചു. ജ്യോതിഷ പ്രകാരം വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ 3 രാശിക്കാർക്ക് നല്ല ലാഭം നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.