Ahaana: ബീച്ചിൽ അടിച്ചുപൊളിച്ച് അഹാന; വെറൈറ്റി ചിത്രങ്ങൾ കാണാം

മോളിവുഡിലെ ശ്രദ്ധേയയായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാ‍ർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന.

 

Ahaana Krishna latest photos: കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അഹാന മലയാള സിനിമയുടെ ഭാഗമാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ച കഥാപാത്രങ്ങൾ അഹാനയെ തേടിയെത്തി. 

1 /6

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്.   

2 /6

നിവിൻ പോളിയുടെ സഹോദരിയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) എന്ന ചിത്രത്തിൽ അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.   

3 /6

ലൂക്ക (2019) എന്ന ചിത്രത്തിൽ അഹാന ടൊവിനോയുടെ നായികയായി.  

4 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഹാന കൃഷ്ണ.  

5 /6

അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.   

6 /6

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും അഹാനയ്ക്ക് നേരെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്. 

You May Like

Sponsored by Taboola