Chandra Mangal Yuti: ഡിസംബർ 17 ആയ നാളെ കർക്കടകത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്കും എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും.
Guru Chandra Yuti: ജ്യോതിഷ പ്രകാരം വ്യാഴം ചന്ദ്രനുമായി ചേരുമ്പോഴാണ് ഗജകേസരി എന്ന പവർഫുൾ രാജയോഗം രൂപം കൊള്ളുന്നത്. ഇത്തവണ ഇടവ രാശിയിൽ ഗജകേസരി രാജയോഗം രൂപപ്പെടുന്നതിനാൽ ചിലർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Guru Shukra yuti Creates GajalakshmiYoga: അടുത്തവർഷം വ്യാഴം മിഥുനത്തിൽ പ്രവേശിക്കും. അവിടെ നേരത്തെ ശുക്രനുണ്ട്. ശക്രനുമായി വ്യാഴം കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗം ഉണ്ടാക്കും.
Shukra Nakshatra Parivartan 2024: ശുക്രൻ ഉടൻ തന്നെ ബുധൻ്റെ നക്ഷത്രമായ തൃക്കേട്ട നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ കന്നിയുൾപ്പെടെയുള്ള ഈ രാശിക്കാർക്ക് വാൻ നേട്ടങ്ങൾ ഉണ്ടാകും.
Diwali 2024: ഇത്തവണത്തെ ദീപാവലിയിൽ 2 ഗ്രഹങ്ങൾ ചേർന്ന് 3 രാശിക്കാരുടെ ജീവിതത്തിൽ ഡബിൾ ധമാക്ക കൊണ്ടുവരും. ദീപാവലി സമയത്ത് വ്യാഴ-ശനിയുടെ വക്രഗതി ഇവർക്ക് നൽകും വൻ നേട്ടങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.