Ahaana Krishna: പാവാടയും ബ്ലൗസും... ഓണചിത്രങ്ങളിൽ തിളങ്ങി അമ്മയും മക്കളും; ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ

Published: Aug 30, 2023, 09:19 AM IST|Updated: Aug 30, 2023, 09:19 AM IST

ഓണാഘോഷത്തിന്റെ തിമിർപ്പിലാണ് ഓരോ മലയാളിയും. സിനിമാ താരങ്ങളും തങ്ങളുടെ ഓണ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ.

Photo Courtesy: Instagram / Ahaana Krishna

1/9

2/9

3/9

4/9

5/9

6/9

7/9

8/9

9/9