ഭൂരിഭാഗം LG ഫോണുകളിൽ WhatsApp നിലയ്ക്കും

  • Oct 25, 2021, 16:58 PM IST
1 /5

വാട്സ്ആപ്പിന് രൂപപ്പെടുത്തിയിരിക്കുന്ന ചില സെക്യൂരിറ്റി ഫീച്ചറുകളുടെ അപ്ഡേറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ ഫോണുകളിൽ പ്രവർത്തനം മൾട്ടിമീഡിയ മെസ്സഞ്ചറായ ആപ്ലിക്കേഷൻ നവംബർ 1 മുതൽ അവസാനിപ്പിക്കുന്നത്. 

2 /5

ZTE ഫോണുകളായ ZTE Grand S Flex, ZTE V956, Grand X Quad V987, ZTE Grand Memo എന്നിവയിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുന്നത്.  ഇത് കൂടാതെ ഹുവാവെയ്ടെ Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S Ascend D2 എന്നീ ഫോണുകളിലും പ്രവർത്തിക്കില്ല. അതോടൊപ്പം സോണിയുടെ ഫോണുകളായ Xperia Miro, Xperia Neo L, Xperia Arc S എന്നീ മോഡലുകളിലും വാട്സ്ആപ്പ് പ്രവർത്തന രഹിതമാകും.

3 /5

Lucid 2, LG Optimus F7, LG Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact, Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II എന്നീ LG ഫോണിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

4 /5

iPhone SE, iPhone 6S, and iPhone 6S Plus എന്നിവയാണ് വാട്സ്ആപ്പ് നിശ്ചലമാകുന്ന ഫോണുകൾ. അതോടൊപ്പം സാംസങിന്റെ Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 small, Galaxy Xcover 2, Galaxy Core, Galaxy Ace 2 എന്നീ ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തും

5 /5

ചുരുക്കത്തിൽ പറഞ്ഞാൽ Android 4.0.3 വേർഷനും അതിന് മുമ്പുള്ള ഫോണുകളിലും iOS 9 വേഷനും അതിന് മുമ്പുള്ള ഫോണുകളിലുമാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം നവംബർ 1 മുതൽ അവസാനിക്കാൻ പോകുന്നത്. 

You May Like

Sponsored by Taboola