Health benefits of carrot: അറിയാം കാരറ്റിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്

  • Jun 29, 2022, 12:09 PM IST
1 /5

കാരറ്റ് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, ലെക്കോപീൻ, വൈറ്റമിൻ എ എന്നിവയാണ് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നത്.

2 /5

കാരറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നാരുകളാൽ സമ്പന്നമാണ് കാരറ്റ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  

3 /5

കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിനും സഹായിക്കുന്നു. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് കഴിക്കുന്നത് വഴി മലബന്ധം തടയാനും സാധിക്കുന്നു. 

4 /5

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കാരറ്റ് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കാരറ്റ് സഹായിക്കുന്നു

5 /5

രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും കാരറ്റ് ​ഗുണം ചെയ്യുന്നു. ഇതുവഴി പക്ഷാഘാതം, ഹൃദയാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും.

You May Like

Sponsored by Taboola