Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വില കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 57,080 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 7,135 രൂപയായിട്ടുണ്ട്.
ഡിസംബർ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവില രേഖപ്പെടുത്തിയത്. 58,280 രൂപയായിരുന്നു അന്ന് വില. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 2ന് ആയിരുന്നു, 56,720 രൂപ.
സംസ്ഥാനത്തെ സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്.
ഡൽഹി 22, carat സ്വർണവില (1 gram) 7,150 ഉം, 24 carat ന് 7,799 ആണ്.
മുംബൈ 22, carat സ്വർണവില (1 gram) 7,135 ഉം, 24 carat ന് 7,784 ആണ്.
ചെന്നൈ 22, carat സ്വർണവില (1 gram) 7,135 ഉം, 24 carat ന് 7,784 ആണ്.
ബെംഗളൂരു 22, carat സ്വർണവില (1 gram) 7,135 ഉം, 24 carat ന് 7,784 ആണ്.
ഹൈദരാബാദ് 22, carat സ്വർണവില (1 gram) 7,135 ഉം, 24 carat ന് 7,784 ആണ്.