ബെഡ്ഷീറ്റ് സാരിയാക്കി കിടിലം ലുക്കിൽ Ameya, ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമേയ മാത്യു.  ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.   താരത്തിന്റെ പുതിയ ചിത്രം മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ്.  

1 /9

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. 

2 /9

താരത്തിന്റെ പുതിയ ചിത്രം മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ്.  

3 /9

ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെട്ട് ശരീര ഭാരം കുറച്ചതിനെ പറ്റിയും അതിലൂടെ തനിക്കു നഷ്ടമായ അവസരങ്ങളെ പറ്റിയും താരം പങ്കുവച്ചിരുന്നു. 

4 /9

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 

5 /9

കരിക്ക് എന്ന വെബ്സീരീസിലൂടെ വളരെ പ്രശസ്തി നേടുവാനും അമേയക്ക് സാധിച്ചു.  

6 /9

ഗ്ലാമറസ്, മോഡേൺ, നാടൻ ഫോട്ടോഷൂട്ടുകൾ അമേയ നടത്താറുണ്ട്.   

7 /9

പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ അമേയ പങ്കുവയ്ക്കുകയാണ്. 

8 /9

രസകരമായ ഒരു ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചത്

9 /9

'ബെഡ്ഷീറ്റ് പോലും സാരി ആക്കുന്നവരുടെ നാടാ സാറേ ഇത്' എന്നാണ് താരം ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola