സോഷ്യൽ മീഡിയയുടെ വരവോടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നത് പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ ഇവർക്ക് സാധിക്കാറുണ്ട്
സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു. യൂട്യൂബ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
സിനിമയിലൂടെ തുടങ്ങി പിന്നീട് ഓൺലൈനിൽ ഒറ്റ വീഡിയോയിലൂടെ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിലാണ് അമേയ മാത്യു ആദ്യമായി അഭിനയിക്കുന്നത്
സമൂഹമാധ്യമങ്ങളിൽ സജീവമായ നിരവധി ആരാധകരുള്ള താരമാണ് നടി അമേയ മാത്യു. മോഡലിംഗ് രംഗത്തും നിന്നും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും വന്നു ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് അമേയ
Happy Easter 2022: ലോകം എമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ
വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മലയാളികൾക്ക് സോഷ്യൽ മീഡിയകളിലൂടെ സുപരിചിതയായ നടിയാണ് അമേയ മാത്യു. ധാരാളം സിനിമകളിൽ ഒന്നും അഭനയിച്ചിട്ടില്ലായെങ്കിൽ കൂടിയും സോഷ്യൽ മീഡിയകളിൽ തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞിട്ടുള്ള ഒരാളാണ് അമേയ മാത്യു.
ഒന്ന് രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി അമേയ മാത്യു. ഓൺലൈനിൽ ഇത്രത്തോളം സ്വാധീനം ചെലുത്താൻ സാധിക്കുന്ന സെലിബ്രിറ്റി വേറെയുണ്ടോ എന്നത് തന്നെ സംശയമാണ്.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും അമേയ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. നിരവധി പേരാണ് അമേയ പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തുന്നത്
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ മാത്യു അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെട്ട് ശരീര ഭാരം കുറച്ചതിനെ പറ്റിയും അതിലൂടെ തനിക്കു നഷ്ടമായ അവസരങ്ങളെ പറ്റിയും താരം പങ്കുവച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. താരത്തിന്റെ പുതിയ ചിത്രം മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ്.