അമൃത സുരേഷിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. വെറൈറ്റി ഫോട്ടോഷൂട്ടിൽ മുൻപും അമൃത തിളങ്ങിയിട്ടുണ്ട് എങ്കിലും ബോൾഡ് ആൻഡ് എലഗന്റ് ലുക്കിലാണ് അമൃത പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.
മനോരമ ഓൺലൈൻ ആണ് ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയതും ഷൂട്ട് നടത്തിയതും. നിതിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയത്. ഇത് അമൃത തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മനോരമ ഓൺലൈൻ ആണ് ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയതും ഷൂട്ട് നടത്തിയതും
കൊച്ചി കടവന്ത്രയിലെ ഒലിവ് ഡൗൺടൗണിൽ വച്ചായിരുന്നു ഫോട്ടോഷൂട്ട്. വികാസ് വി കെ എസ് ആണ് അമൃതയെ മേക്കപ് ചെയ്തത്.
വെറൈറ്റി ഫോട്ടോഷൂട്ടിൽ മുൻപും അമൃത തിളങ്ങിയിട്ടുണ്ട് എങ്കിലും ബോൾഡ് ആൻഡ് എലഗന്റ് ലുക്കിലാണ് അമൃത പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.