പുതിയ ഫോൺ വാങ്ങാൻ 'My G' ഷോറൂമിൽ ജോർജുകുട്ടി, ചിത്രങ്ങൾ വൈറൽ...

ഏഴു വർഷത്തിനു ശേഷം ദൃശ്യം രണ്ടാം ഭാഗം ഒരുങ്ങുകയാണ്.  ആരാധകർ ജോർജ്ജുകുട്ടിയുടെ രണ്ടാം വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളുമുണ്ട്. 

 

  

രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  മൈ ജി ഷോറൂമിൽ പോയി കുടുംബസമേതം ഷോപ്പ് ചെയ്യുന്ന ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola