Anaswara Rajan : മലമുകളിലേക്ക് ഒരു യാത്ര; ഹിമാലയത്തിൽ ഒരു ഹിപ്പിയെ പോലെ അനശ്വര

1 /4

മലയാളികളുടെ പ്രിയ താരം അനശ്വരയുടെ അവധിക്കാലത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

തന്റെ അവധിക്കാലത്തെ ആഘോഷിക്കാൻ ഹിമാലയത്തിലേക്കാണ് താരം എത്തിയത്. ലോകത്തിലെ തന്നെ സ്വർഗം എന്ന ടാഗോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.  

3 /4

ഇപ്പോൾ അനശ്വര തന്റെ പുതിയ ചിത്രം മൈക്കിന്റെ തിരക്കിലാണ്.

4 /4

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള  സിനിമയാണ് അനശ്വര നായികയാകുന്ന മൈക്ക്.  

You May Like

Sponsored by Taboola